Friday, August 30, 2019


mvn'squiz

പൊതുവിജ്ഞാനം മലയാളം -മലയാളം സാഹിത്യം

  1. . മലയാളഭാഷയില് ആദ്യം അച്ചടിച്ച പുസ്തകം?

  2. സഞ്ചാരിയുടെ പ്രയാണം
    സംക്ഷേപ വേദാര്ത്ഥം
    പരദേശി


  3. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം?

  4. മോക്ഷയാത്ര
    സഞ്ചാരിയുടെ പ്രയാണം
    വര്ത്തമാനപുസ്തകം

  5. മലയാളത്തിലെ ആദ്യ നിഘണ്ടു?

  6. ഡിക്ഷ്ണേറിയം മലബാറിക്കം
    ശബ്ദതാരാവലി
    ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

  7. മലയാളത്തിലെ ആദ്യ സാഹിത്യമാസിക?

  8. സുജനാനന്ദിനി
    വിദ്യാവിലാസിനി
    ബാലകഥ മഞ്ജരി

  9. മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക?

  10. ചന്ദ്രഹാസന്‍
    രാജാ ഹരിശ്ചന്ദ്രന്‍
    മാര്ത്താണ്ടവര്മ്മ


  11. പൂര്ണ്ണമായി കവിതയില് പ്രസ്സിദ്ധീകരിച്ച ആദ്യത്തെ മലയാള മാസിക?

  12. കവന കൌമുദി
    ഉജ്ജീവനം
    വേദവിഹാരം


  13. മലയാളത്തിലെ ആദ്യത്തെ വിദ്യാഭാസ മാസിക?

  14. ഉപാദ്ധ്യായന്
    വിദ്യാവിലാസിനി
    വിദ്യാവിനോദിനി

  15. മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക?

  16. വിദ്യാസംഗ്രഹം
    വിദ്യാവിലാസിനി
    കവന കൌമുദി

    ?
  17. പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതി

  18. കൃഷ്ണഗാഥ
    സ്നേഹഭാഷ
    നല്ല ഭാഷ


  19. പ്രാചീന കേരളീയ ജ്യോതിഷഗ്രന്ഥത്തിന്റെ പേരെന്ത്?

  20. ലഖുമനസം
    കേരളനിര്ണ്ണയം
    ജതകദേശം